മലർവാടി
>> Thursday, February 25, 2010
ഏവർക്കും നബിദിനാശംസകൾ
മക്കയില്‍ വിരിഞ്ഞ പൂവിതള്‍,
മദീനയെ മലര്‍വാടിയാക്കി.
മാലോകര്‍ക്കാകെ ആനന്ദമേകി,
മണ്ണിലും വിണ്ണിലും പരിമളം തൂകി.
സ്നേഹസ്വരൂപന്‍ ത്വാഹാ..
വിശ്വാസ ദീപം തെളിച്ചൂ..
കാരുണ്യക്കടലാം ദൂതര്‍,
കാലത്തിന്‍ വിളിയാളം കേട്ടു...
ജബലന്നൂരില്‍ തെളിഞ്ഞൂ..
സത്യമതത്തിന്‍ പ്രകാശം.
തൌഹീദിന്‍ കാഹളം മുഴങ്ങി..
ശിര്‍ക്കിന്‍-കൂടാരങ്ങള്‍ കിടുങ്ങീ..
സത്യത്തിന്‍ പൊന്‍പ്രഭ ചൊരിഞ്ഞൂ
സത്യ-നിഷേധികള്‍ വിറച്ചൂ..
സന്മാര്‍ഗ പാത തെളിഞ്ഞൂ..
സാത്താന്റെ കുടിലത പൊളിഞ്ഞൂ..
ശാശ്വത സമാധാന ശാന്തിമന്ത്രം,
സത്യ-മതത്തിന്‍ സംസ്ഥാപനം,
സമ്പൂര്‍ണ്ണമാക്കി മറഞ്ഞൂ താരകം !
സല്ലല്ലാഹു അലാ മുഹമ്മദ് ,
സല്ല്ലല്ലാഹു അലൈഹിവ സല്ലം
( പൂങ്കാവനം മാസിക പ്രസിദ്ധീകരിച്ചത് /റീപോസ്റ്റ് )
റബീഉൽ അവ്വൽ സംബന്ധിയായ ഒരു ചെറിയ ലേഖനം ‘ഒരു വസന്തം കൂടി’ ഇതിനൊപ്പം ചേർത്ത് വായിക്കുമല്ലോ !
റബീഉൽ അവ്വൽ സംബന്ധിയായ ഒരു ചെറിയ ലേഖനം ‘ഒരു വസന്തം കൂടി’ ഇതിനൊപ്പം ചേർത്ത് വായിക്കുമല്ലോ !
18 comments:
നബിദിനാശംസകള്‍, ബഷീര്‍ക്കാ
നബിദിനാശംസകള്‍
എന്റെയും ആശംസകള്‍
>ശ്രീ,
> ബൈജു സുൽത്താൻ,
> ഒഅബി,
വന്നതിലും ആശംസകൾ നേർന്നതിലും വളരെ സന്തോഷം. നന്ദി.. ആശംസകൾ
നബി ദിനം കഴിഞ്ഞാണ് വായിച്ചതെങ്കിലും...ഒരു പാടിഷ്ടായീ..! താമസിച്ചെത്തിയ എന്റെ വകയായും നബിദിനാശംസകള്‍ ...!
പ്രവാചകന്‍ മുത്ത് ഹബീബ് (സ്വ) പുണ്യഭൂമിയില്‍
നിന്നും എന്റെ എളിയ
നബിദിനാശംസകള്‍..
നല്ല സംരംഭം..
എല്ലാ ആശംസകളും..
> അച്ചൂസ്,
ഇവിടെയെത്തി വായിച്ചതിലും ആശംസകൾ നേർന്നതിലും വളരെ സന്തോഷം.
> നൌഷാദ് അകമ്പാടം,
ആ പുണ്യഭൂവിൽ നിന്നുള്ള ആശംസകൾ ഹൃദയപൂർവ്വം ഏറ്റുവാങ്ങുന്നു. വളരെ നന്ദി
ആശംസകള്‍
> ഹംസ,
ആശംസകൾ സന്തോഷപൂർവ്വം സ്വീകരിക്കുന്നു.നന്ദി
കൊള്ളാം
http://muhammednabi.blogspot.com
ല് വരുമല്ലൊ അല്ലേ?
Sudhee K Mohammed,
സന്തോഷം.
സന്ദർശിക്കാം
ഇക്ക ഇടക്കൊക്കെ എന്റെ ബ്ലോഗ് നോക്കണേ
പ്രവാചക ജനന - വിയോഗ സ്മരണകള്‍ കൊണ്ട് നിറഞ്ഞ ഈ നാളുകളില്‍ സത്യപ്രബോധനം കൂടുതല്‍ ഊഷ്മളവട്ടെ. പ്രാര്‍ഥനകള്‍...!
> ജിതിൻ രാജ്
> ഹാക്കർ
വരാം .. ഇവിടെ വന്നതിലും സന്തോഷം :)
> ശ്രദ്ധേയൻ
വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി
മറുപടി വൈകിയതിൽ ഏവരും ക്ഷമിക്കുക
============
നുറുങ്ങുകളിൽ പുതിയ പോസ്റ്റ് ‘രുചി നോക്കുന്ന സമയം’ വായിക്കുക അഭിപ്രായം അറിയിക്കുക
Basheer,
Good expressions !!
www.islamikam.blogspot.com
> Islamikam
സന്ദര്‍ശനത്തിനും നല്ല വാക്കിനും നന്ദി
> M SALAHUDDEEN,
അഭിപ്രായം കൂടി പറയൂന്നെ
ഇപ്പഴും പുതുമ നിറഞ്ഞത് തന്നെ.
ഇപ്പഴും പുതുമ നിറഞ്ഞത് തന്നെ.
Post a Comment